കിളിമാനൂർ: കൊടുവഴന്നൂർ എരുത്തിനാട് കീഴെചായകുന്നിൽ വീട്ടിൽ ശ്രീധരൻപിള്ള (83) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ഉദയമ്മ, ഗോപാലകൃഷ്ണൻ, മണികണ്ഠൻ, ശിവൻകുട്ടി. മരുമക്കൾ: രേഷ്മ, വിന്ദുജ, രാജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.