നെയ്യാറ്റിൻകര: മണലൂർ സേനൻ നഗർ പ്രവീൺ ഭവനിൽ ജെ. വിജയൻ (74-ബാബു, റിട്ട. ചാർജ്മാൻ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാജം. മക്കൾ: പ്രവീൺ (ദുബൈ), പ്രമോദ് (യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ) മരുമക്കൾ: അഞ്ജു മഹേന്ദ്രൻ (ദുബൈ), ചിത്ര. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.