വർക്കല: ഇടവ വെൺകുളം ശക്തി സാഗറിൽ പരേതനായ ശക്തിധരന്റെ മകൻ രാമഭദ്രൻ (73) നിര്യാതനായി. ഭാര്യ: അമൃത. മക്കൾ: അർച്ചന, ആരാധന.