കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ കാലായിക്കോട് പാറവിള പുത്തൻ വീട്ടിൽ സുമതിയമ്മ(76) നിര്യാതയായി. മക്കൾ: ചന്ദ്രിക, രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ, പരേതയായ സരസ്വതി. മരുമക്കൾ: സോമൻ, രജനി, ബിന്ദു.