ശ്രീകാര്യം: ചേങ്കോട്ടുകോണം കുന്നുവിള പുത്തൻവീട്ടിൽ കെ. അബ്ദുൽ മജീദ് (79) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: മാഹീൻകണ്ണ് (സയൻറിഫിക് അസിസ്റ്റൻറ്, മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക്), മുഹമ്മദ് ഇസ്മയിൽ, നൗഷാദ്, (എ.എസ്.ഐ, പൂന്തുറ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: അജില (സെക്രട്ടറി, അഴൂർ ഗ്രാമപഞ്ചായത്ത്), താഹിറ, മുബീന ബീഗം.