തിരുവനന്തപുരം: പേട്ട എസ്.എൻ. നഗർ എസ്.എൻ.എൻ.ആർ. എ 49 എ വിശ്വനാഥത്തിൽ സി.പി. സേതുനാഥന്റെ (റിട്ട. ഗവ. പ്രസ്, സെക്രട്ടറി പേട്ട പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രം) ഭാര്യ മാധുരി (82-റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം) നിര്യാതയായി. മക്കൾ: ഷിബു സേതുനാഥൻ, ഷീബ സേതുനാഥൻ. മരുമക്കൾ: ആശ ഷിബു, ഗോപകുമാർ. സംസ്കാരം ചൊവ്വഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.