താനൂർ: ഒഴൂർ എരനെല്ലൂർ പരേതനായ വാഴയിൽ അപ്പുക്കുട്ടന്റെ ഭാര്യ സാവിത്രി (74) നിര്യാതയായി. മക്കൾ: ഗീത, അനിൽ, റീന. മരുമക്കൾ: അനിൽകുമാർ (കോഴിക്കോട് വെസ്റ്റ് ഹിൽ), മഹേശ്വരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.