എടക്കര: വഴിക്കടവ് മരുത മരുതക്കടവ് കോഴിപ്പാടൻ അഷ്റഫ് (52) ജിദ്ദയിൽ നിര്യാതനായി. പഴയ വാഹനങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സഫീയത്ത്. മക്കൾ: ഷഹാന, ഹിബ, ഹിദ, മുഹമ്മദ് ഫായിസ്. മരുമക്കൾ: മുനാസിൻ, ഷഹീദ.