താനൂർ: മണലിപ്പുഴ മേലേക്കാട് മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: അബ്ദു, ഇസ്മായിൽ, നാസർ, മൊയ്തീൻ കോയ, ഫാത്തിമക്കുട്ടി, ബീവി, സാബിറ. മരുമക്കൾ: കുഞ്ഞീതു ഹാജി (കാടാമ്പുഴ), നാസർ (വെള്ളച്ചാൽ), മജീദ് (മണലിപ്പുഴ), സുബൈദ, ഫാത്തിമ, സുഹ്റ, സുമയ്യ.