പുളിക്കല്‍: ഒളവട്ടൂര്‍ തോണിക്കല്ലുപാറ സ്വദേശി പണ്ടാരത്തൊടി കുളത്തിന്കിഴക്കേക്കര അബ്ദുറഹ്മാന് ഹാജി (72) നിര്യാതനായി. തോണിക്കല്ലുപാറ അന്സാറുസ്സുന്നിയ്യ അസോസിയേഷന് വൈസ് പ്രസിഡന്റ്, ഒളവട്ടൂര്‍ മങ്ങാട്ടുമുറി റേഷന്‍ കട മുൻ ഉടമ, തോണിക്കല്ലുപാറ ഹിമായത്തുല്‍ ഇസ്ലാം കമ്മിറ്റി മുന്‍ അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: സാജിദ, സലീന, ജസീന, സക്കീന, ഹസീന. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുജീബ് റഹ്മാന്, അബ്ദുറസാഖ്, ശിഹാബുദ്ദീന്, മുഹമ്മദ് റിയാസ്.