മങ്കട: മേലെ അരിപ്ര തോടേങ്ങൽ കബീർ (56) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അംജദ് ഫർഷദ്, ഷിനീബ. മരുമകൻ: നൗഫൽ (വടക്കാങ്ങര). സഹോദരങ്ങൾ: മുസ്തഫ, സക്കീർ, സീനത്ത്, ബുഷ്റ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അരിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.