മഞ്ചേരി: നെല്ലിക്കുത്ത് പാലത്തിന് സമീപം പള്ളാട്ടിൽ മേലെത്തൊടി പി.എം.ബി. കുഞ്ഞലവി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ കുരിക്കൾ ആമിന (വെട്ടിക്കാട്ടിരി). മക്കൾ: മുഹമ്മദ്, അലവി, പാത്തുമ്മ, സുലൈമാൻ, ഖദീജ, ഇബ്രാഹിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് നെല്ലിക്കുത്ത് കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.