ഫറോക്ക്: വെസ്റ്റ് നല്ലൂരിലെ വലിയാട്ടിൽ ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: റോജ. മക്കൾ: അക്ഷയ്, ഐശ്വര്യ. സഹോദരങ്ങൾ: പങ്കജാക്ഷി, ശ്യാമള, പരേതനായ സുരേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.