ഉള്ള്യേരി: ഒള്ളൂർ ചെറുവാട്ടുപുറത്ത് കാർത്യായനി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനായർ. മക്കൾ: രാജൻ, അനിത, സുരേഷ്, പരേതയായ തങ്കമണി. മരുമക്കൾ: ഇന്ദിര, ചന്ദ്രൻ, രാധാമണി, പരേതനായ മാധവൻ.