കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചാലിൽ അശോകൻ (59) നിര്യാതനായി. ഭാര്യ: ഗീത (കിഴൂർ). മക്കൾ: ആദർശ്, അക്ഷയ്. സഹോദരങ്ങൾ: ശശി (കെ.എസ്.ആർ.ടി.സി), രാജീവൻ