വടകര: അഴിത്തല മുസല്യാരവിട പുതിയപുരയിൽ മാടാളൻ അസ്മ (58) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: ഫൈസൽ, പരേതരായ നൗഷാദ്, ശംസു. മരുമകൾ: ഹസീന. സഹോദരങ്ങൾ: അസീസ്, റസാക്ക്, ഷരീഫ, സറീന, ഖാലിദ്, ഷാഫി, അഷ്കർ.