ജാനകിപയ്യോളി: കാഞ്ഞിരമുള്ള പറമ്പിന് സമീപം നടേമ്മൽ ജാനകി (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: സിനി, വിനീഷ്, മിനി. മരുമക്കൾ: വിജയൻ (കാട്ടിലപീടിക), രവീന്ദ്രൻ (പെരുമാൾപുരം).