കുറ്റ്യാടി: കായക്കൊടി മൂരിപ്പാലം കല്ലുങ്കൽ ശ്രീജ (46) നിര്യാതയായി. ഭർത്താവ്: മുരളീധരൻ. പിതാവ്: പരേതനായ അച്യുത മാരാർ. മാതാവ്: ജാനു അമ്മ. മക്കൾ: ആനന്ദ്, അഭിനന്ദ്. സഹോദരൻ: ജയരാജൻ (സി.പി.എം പാറേമ്മൽ ബ്രാഞ്ച് സെക്രട്ടറി).