ബൈജുഫറോക്ക്: കുണ്ടായിത്തടം തൈക്കൂടത്തിൽ പരേതനായ കുട്ട്യാപ്പുവിന്റെ മകൻ ബൈജു (45) നിര്യാതനായി. കോൺഗ്രസ് കമ്മിറ്റി ബൂത്ത് വൈസ് പ്രസിഡന്റായിരുന്നു. അമ്മ: കമല (റിട്ട. പഞ്ചായത്ത് വകുപ്പ്). ഭാര്യ: രബില. മകൾ: യാമിക. സഹോദരങ്ങൾ: ബിജു, ബബിത (പ്രിയ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.