ഉള്ള്യേരി: ഒള്ളൂര് പരേതനായ മുണ്ടക്കൽ കുട്ട്യേക്കിണിയുടെ ഭാര്യ ശാരദ (72) നിര്യാതയായി. മക്കൾ: വിനോദ്, റീന, ശോഭ. മരുമക്കൾ: ലോഹിദാക്ഷൻ എകരൂൽ, രാജൻ കണ്ണാടിപൊയിൽ. ഷൈമ. സഹോദരങ്ങൾ: ലക്ഷ്മി, രാധ, ദേവി, ലീല, ശാന്ത, കരുണൻ, ഭാസ്കരൻ, ബാലകൃഷ്ണൻ.