ലീലാമ്മകൊയിലാണ്ടി: ചേമഞ്ചേരി കീഴാത്തൂർ ലീലാമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി മാസ്റ്റർ. മക്കൾ: ഗൗരി, ശ്രീനിവാസൻ (ജനാർദനൻ), വിജയൻ (വിമുക്തഭടൻ), വിജയ (സീനിയർ സിറ്റിസൺ ജില്ല ജോ. സെക്ര), ഗീത, മണിലാൽ (ബിസിനസ്), പരേതയായ സതി. മരുമക്കൾ: നാരായണൻ നായർ (വിമുക്തഭടൻ), പരേതനായ ഭാസ്കരൻ നായർ, ഇന്ദിര, ഗീത, വിജയൻ (വിമുക്തഭടൻ), ശ്രീധരൻ (റിട്ട. പി.എൻ.ബി), മിനി. സഞ്ചയനം വെള്ളിയാഴ്ച.