പയ്യോളി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ഇരിങ്ങൽ കോട്ടക്കലിലെ മൊയച്ചേരി കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷ, ഷൈനി, ഷെമ്മി. മരുമക്കൾ: പ്രകാശൻ (പയ്യോളി), രാജീവൻ, ദിനേശൻ(ഇരുവരും കുഞ്ഞിപ്പള്ളി). സഞ്ചയനം വെള്ളിയാഴ്ച.