കൊയിലാണ്ടി: മേലേപുറത്ത് മാണിക്യം (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ചന്ദ്രൻ, മോഹൻ, സതി, നിർമല, ഇന്ദിര, പരേതയായ ദാക്ഷായണി. മരുമക്കൾ: വസന്ത, ലത, കെ.വി. കോരൻ, കെ.കെ. രവി, എൻ.കെ. വിജയൻ, പരേതനായ ചോയി. സഞ്ചയനം വ്യാഴാഴ്ച.