ലീലകൊയിലാണ്ടി: പന്തലായനി കാട്ടുവയൽ ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഗിരിജ, ചന്ദ്രിക, റീത്ത (കൊയിലാണ്ടി കോടതി), സുമ, പ്രകാശൻ (സെക്രട്ടേറിയറ്റ് തിരുവനന്തപുരം). മരുമക്കൾ: നാരായണൻ (വയനാട്), പരേതനായ അശോകൻ (മാവൂർ), റീത്ത (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനി). സഹോദരങ്ങൾ: ദേവി, ശാരദ.