താരകുന്ദമംഗലം: കളരിക്കണ്ടി വാഴപ്പറമ്പ് പന്തലങ്ങല്‍ താര (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന് (റിട്ട. കെ.എസ്.ഇ.ബി). മക്കള്‍: ജിതേഷ് (അസി.എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), ഉമേഷ് (അസി. പ്രഫസര്‍ മാറമ്പള്ളി കോളജ്, ആലുവ), ഭൂപേഷ് (സബ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി). മരുമക്കള്‍: ഷീന (കുന്ദമംഗലം സബ് ട്രഷറി), ലിജി, അനഘ. സഞ്ചയനം വെള്ളിയാഴ്ച.