ദേവികക്കോടി: പടിഞ്ഞാറ്റുമ്മുറി നാലുകണ്ടത്തില്‍ പരേതനായ പെരച്ചന്റെ മകള്‍ കക്കോടി സ്റ്റാര്‍ വീവേഴ്സ് സൊസൈറ്റി മുന്‍ ജീവനക്കാരിയുമായ ദേവി (70) നാലുകണ്ടത്തില്‍ നിര്യാതയായി. സംസ്കാരം രാവിലെ എട്ടു മണിക്ക് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: പരേതനായ പെരവക്കുട്ടി, രാധ, ഭാസുര.