പ്രദീപ്പേരാമ്പ്ര: ചെറുവണ്ണൂർ പരേതനായ ചുള്ളിയുള്ളതിൽ കുഞ്ഞിരാമന്റെ മകൻ സി. പ്രദീപ് (58) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: സുധ (തൂണേരി). മക്കൾ: പ്രസൂൽ കുമാർ (മലബാർ ജ്വല്ലറി ദുബൈ), സനൽകുമാർ. മരുമകൾ: അമൃത (പേരാമ്പ്ര). സഹോദരങ്ങൾ: പ്രമോദ്, പ്രദോഷ്, പ്രമീള ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.