പെരുമണ്ണ: വെള്ളായിക്കോട് കുന്നുമ്മൽ കുഞ്ഞിമൊയ്തീൻ (85) നിര്യാതനായി. വെള്ളായിക്കോട് മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യ: പാത്തുമ്മൈ. മക്കൾ: മാമുക്കോയ, കുട്ട്യാലി, റഷീദ് ഫൈസി വെള്ളായിക്കോട് (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി), മുഹമ്മദ്, കുഞ്ഞാത്തൈ, ഖദീജ, സൽമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വെള്ളായിക്കോട് ജുമാ മസ്ജിദിൽ.