കുണ്ടുങ്ങൽ: കൊപ്ര വ്യാപാരിയായിരുന്ന സി.ബി.വി. അബ്ദുല്ലക്കോയ (അക്ബര്‍ ട്രേഡേഴ്സ്-75) കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡ് നൂറുല്‍ ഹുദാ മദ്റസക്ക് സമീപം മകളുടെ വീട്ടില്‍ നിര്യാതനായി. ഭാര്യ: കറാനി വീട്ടില്‍ ഇമ്പിച്ചാമിനബി. മക്കള്‍: ആയിഷ, ഷബീല. മരുമക്കള്‍: ഇസ്മായില്‍ പള്ളിവീട്, മുനീര്‍ പാലാട്ട്. സഹോദരങ്ങള്‍: സി.ബി.വി. അബ്ദുല്‍ ജബ്ബാര്‍ (അക്ബര്‍ ട്രേഡേഴ്സ്), പി.ടി. സുബൈര്‍, പി.ടി. ഹാറൂന്‍, പരേതരായ സി.ബി.വി. മമ്മദ് കോയ, സി.ബി.വി. ഉസ്മാന് കോയ, പി.ടി. ബിച്ചു. സി.ബി.വി. സിദ്ദീഖ് മാതൃസഹോദരി പുത്രനാണ്.