ഷാഫിതാമരശ്ശേരി: കോടഞ്ചേരി പാലക്കൽ പരേതനായ തേക്കിൽ ഹസന്റെ മകൻ തേക്കിൽ ഷാഫി (58) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സഫീന, ഷഫീഖ് (സൗദി), ഷരീഫ് (ദുബൈ).