വട്ടക്കിണർ: തച്ചമ്പലത്ത് സുശീല (തങ്കം -82) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ശശിധരൻ, സീത, ജോതി. മരുമക്കൾ: പൊറ്റോൽ പ്രകാശൻ, മാടായി പ്രകാശൻ, കാഞ്ഞോളി ഷർമിള. സഞ്ചയനം ബുധനാഴ്ച.