മണ്ണൂർ പ്രബോധിനി: നെന്മണി ആശാലത (52) നിര്യാതയായി. ഭർത്താവ്: വിജയചന്ദ്രൻ. മക്കൾ: ജിഷ, ജിതിൻ, ശ്രീഷ. മരുമക്കൾ: ബിനീഷ്, അശ്വിൻരാജ്. സഞ്ചയനം ബുധനാഴ്ച.