തിരുവമ്പാടി: ചൂരക്കുഴിയിൽ രവി (66) നിര്യാതനായി ഭാര്യ: മോളി കരുന്നംവേലിൽ കുടുംബാംഗം. മക്കൾ: അരുൺ, നിന. മരുമക്കൾ: വിഷ്ണുരാജ് (ചെർപുളശ്ശേരി), ആതിര (ബത്തേരി).