മുക്കം: കുറ്റിപ്പാല പുറ്റാട്ട് ലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: പ്രകാശൻ, ഉഷ (സി.പി.എം കുറ്റിപ്പാല ഈസ്റ്റ് ബ്രാഞ്ച് അംഗം), പ്രമീള, ജാനകി. മരുമക്കൾ: വിനോദിനി, പരേതരായ ചന്ദ്രൻ, രാഘവൻ, അച്യുതൻ.