ചെറുവത്തൂർ: പുതിയകണ്ടം ഇടുവിന്‍ താഴത്ത് വെള്ളച്ചി (85) നിര്യാതയായി. മക്കൾ: ചന്ദ്രമതി, സുശീല (തടിയൻ കൊവ്വൽ), യശോദ (നാപ്പച്ചാൽ). മരുമക്കൾ: മോഹനൻ, രാഘവൻ (മുന്തിക്കോട്ട്), നാരായണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറ്റ, കുഞ്ഞിരാമൻ, ചെറിയോൻ, അമ്പു.