ഇരിട്ടി: പെരുവമ്പറമ്പ് ശ്രീസദനില്‍ കല്യാട്ട് താഴത്ത് വീട്ടില്‍ രമ അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റര്‍ പി.വി. പത്മനാഭന് നമ്പ്യാര്‍. മക്കള്‍: രൂപ, രതീശന് (റിട്ട. ജൂനിയര്‍ സൂപ്രണ്ട് ജലസേചന വകുപ്പ്), ഗംഗ, ബിന്ദു, ജ്യോതി. മരുമക്കള്‍: രമേശന് (റിട്ട. ഹെഡ് ക്ലാര്‍ക്ക്, മാമാനം ദേവസ്വം), വിജു (എരുവട്ടി), എന്‍. കൃഷ്ണകുമാര്‍ (റിട്ട. ചീഫ് എന്‍ജിനീയര്‍, തമിഴ്നാട് പി. ഡബ്ല്യു.ഡി), പി.ഒ. ജയരാജന് നമ്പ്യാര്‍ (ബിസിനസ്, എറണാകുളം), എന്‍.പി. ശ്രീകുമാര്‍ (റിട്ട ഉദ്യോഗസ്ഥന് കെല്‍ട്രോണ്‍). സഹോദരങ്ങള്‍: ശ്രീമതി അമ്മ (പെരുവമ്പറമ്പ്), മോഹനന് നമ്പ്യാര്‍ (കുയിലൂര്‍), പരേതരായ ചാത്തുകുട്ടി നമ്പ്യാര്‍, ദേവി അമ്മ, ഓമന അമ്മ. ലീലാവതി, ബാലഗോപാലന്, ജാനകി അമ്മ, ദേവിദാസന്.