പയ്യന്നൂര്‍: കുന്നരു മൂകാംബിക വട്ടപ്പറമ്പ് ചാലിലെ പരേതനായ പുഷ്കരന്റെ ഭാര്യ ചൂരക്കാട് വീട്ടില്‍ പത്മിനി (82) നിര്യാതയായി. മക്കള്‍: നിഷിത കുമാരി, സി. സന്തോഷ് (ഫ്രൻഡ്സ് ഡെക്കറേഷന് കുന്നരു, സി.പി.എം മെംബര്‍), സിന്ധ്യ, സോമന്. മരുമക്കള്‍: ജയശ്രീ, പാര്ഥിപന്, രമ്യ, പരേതനായ നാരായണന്. സംസ്കാരം ചൊവ്വാഴ്ച 10ന് വട്ടപ്പറമ്പ്ചാല്‍ പൊതുശ്മശാനത്തില്‍.