പയ്യന്നൂർ: തെരുവിലെ പരേതനായ കിഴക്കേ വീട്ടിൽ കുഞ്ഞിരാമന്റെ ഭാര്യ സുഭാഷിണി (71) നിര്യാതയായി. മക്കൾ: കെ.വി. സജിത്ത് (എൻജിനീയർ, ബംഗളൂരു), കെ.വി. സജിന (അധ്യാപിക, ഗവ. ഹൈസ്കൂൾ, ബല്ല ഈസ്റ്റ് കാഞ്ഞങ്ങാട്), കെ.വി. സീന (അധ്യാപിക, ആർട്സ് കോളജ് കൊയിലാണ്ടി), ശ്രീജിത്ത് (മിഡിയോർ ഹോസ്പിറ്റൽ അബൂദബി). മരുമക്കൾ: ഷോമ (എൻജിനീയർ സി.ഐ.ടി ബംഗളൂരു), കെ. മോഹൻദാസ് (മുൻ സെക്രട്ടറി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്), ജോയ് വിജയൻ (ബിസിനസ് കോഴിക്കോട്), ഷൈമോൾ (വെക്ടർ കൺട്രോൾ യൂനിറ്റ് തളിപ്പറമ്പ്).