തലശ്ശേരി: കതിരൂർ ആറാംമൈലിലെ നസീമ മൻസിലിൽ പൊന്നൻ അലി (68) നിര്യാതനായി. പരേതരായ പുതിയ പറമ്പിൽ മമ്മുവിന്റെയും പൊന്നൻ നബീസുവിന്റെയും മകനാണ്. ഭാര്യ: പി.കെ. ശാഹിദ. മക്കൾ: നബീൽ (മസ്കത്ത്), അബ്ദുസമദ് (ദുബൈ), സലീന. മരുമക്കൾ: അമീൻ, തൻസീന, റഫ്ന. സഹോദരങ്ങൾ: അബൂബക്കർ, ഫിറോസ്, പരേതയായ റസിയ.