കല്യാശ്ശേരി: അഞ്ചാംപീടിക ബാലൻമുക്കിനു സമീപത്തെ ചുള്ളേരി വീട്ടിൽ ശാന്ത (70) നിര്യാതയായി. ഭർത്താവ്: കെ.ടി. ചന്ദ്രൻ. മക്കൾ: ഷീജ, ഷീന, പരേതനായ ശ്രീജിത്ത്. മരുമക്കൾ: രാധാകൃഷ്ണൻ (പുഴാതി), ബാബു (ചുഴലി). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പാളിയത്ത് വളപ്പിന് സമീപത്തെ സമുദായ ശ്മശാനത്തിൽ.