ഉരുവച്ചാൽ: കൊടോളിപ്രം അനന്ദനിലയത്തിൽ കെ.പി. കാർത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ആർ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: കെ.പി. രുഗ്മിണി (റിട്ട. അധ്യാപിക, കല്ലൂർ), കെ.പി. ആനന്ദൻ (റിട്ട. നേവി), കെ.പി. രാധാകൃഷ്ണൻ (ഓവർസിയർ, മട്ടന്നൂർ നഗരസഭ), കെ.പി. ശോഭന (അധ്യാപിക, പടിയൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഇ.വി. ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട. പരിയാരം യു.പി സ്കൂൾ), എം. വത്സൻ മാസ്റ്റർ (റിട്ട. പുന്നാട് എൽ.പി സ്കൂൾ), നിഷ, പ്രതിഭ (അധ്യാപിക, കുന്നോത്ത് യു.പി സ്കൂൾ). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, നാരായണൻ മാസ്റ്റർ, ജാനകി, പരേതരായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ശാരദ.