വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ ഗണപതിപുരം കുന്നത്തു മേലെവീട്ടില്‍ (കണിയാംവീട്ടില്) തങ്കപ്പന്‍പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കള്‍: പുഷ്കലകുമാരി, കൃഷ്ണകുമാര്‍ (പി.ആര്.ഒ ഗോകുലം ഗ്രൂപ്പ്), ജയകുമാര്‍. മരുമക്കള്‍: മണിയന്‍പിള്ള, സീനാ കൃഷ്ണകുമാര്‍ (ഇന്ത്യാന പബ്ലിക് സ്കൂള്‍, ആറ്റിങ്ങല്‍), സരിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.