ബാലരാമപുരം: റസൽപുരം വേട്ടമംഗലം വിജയ സദനത്തിൽ വിക്രമൻ നായരുടെ ഭാര്യ രാധമ്മ (73) നിര്യാതയായി. മക്കൾ: വിജയകുമാർ, രമാദേവി, ബിജുകുമാർ. മരുമക്കൾ: മിനി കുമാരി, പ്രദീപൻ, രാജി. സഞ്ചയനം ഞയറാഴ്ച രാവിലെ 8.30ന്.