തിരുവനന്തപുരം: ടി.സി 36/1986 കരിമഠം കോളനിയിൽ, റഷീദ് (58) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിഷാദ്, ഷാനു, ഷാഹിർ. മരുമക്കൾ: ഷിംന, സുമയ്യ ഷാനു, സുമയ്യ ഷാഹിർ.