തിരുവനന്തപുരം: ആനുക്കുന്നം മൂഴിയിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖുൽസും ബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ആബീദാബീവി, ഐഷാബീവി, അബുസാബീവി, ഹസീനാബീവി, അബ്ദുൽ മനാഫ്. മരുമക്കൾ: അബ്ദുല സലാം, സലിം, നസീർ, സുൽഫത്ത് ബീവി, പരേതയായ സാഹിദാ ബീവി, അബ്ദുൽ വാഹിദ്.