തിരുവനന്തപുരം: അവിട്ടം റോഡ്, എ.ആർ.ആർ.ഡബ്ല്യു.എ 53 (ബി), നാരായണീയത്തില്‍ വി.എന്‍. സുനില്‍ (വാഹിനി അജി -59) കുവൈത്തില്‍ നിര്യാതനായി. ഭാര്യ: വിജയകല. മകള്‍: ഡോ. തൂലികാ സുനില്‍. മരുമകന്: അജിത്ത് ജയചന്ദ്രന് (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ശാന്തികവാടത്തില്‍.