അഞ്ചൽ: മതുരപ്പ പട്ടാഴി മുക്ക് പ്രശാന്തിയിൽ രഞ്ജിത് (38 -ഇന്ത്യൻ ആർമി) നിര്യാതനായി. ഹൃദയാഘാതംമൂലം ഡൽഹിയിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ രാജേന്ദ്രൻ. മാതാവ്: ശോഭന. ഭാര്യ: പ്രിയ. മക്കൾ: അനന്യ, ആരാധ്യ. മൃതദേഹം ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം വിലാപയാത്രയായി ഏരൂരിലെ വസതിയിലെത്തിച്ച് സംസ്കരിക്കും.