കൊട്ടാരക്കര: വിലങ്ങറ മയിലാടുംപൊയ്ക ചെറുപൊയ്കയിൽ ഷൈനി ഭവനിൽ ഏലിയാമ്മ ബേബി (തങ്കമ്മ -67) നിര്യാതയായി. ഇടമുളയ്ക്കൽ മുള്ളുകാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: പരേതയായ ഷൈനി ബേബി, ഷൈജു ബേബി. മരുമകൾ: മിനി ഷൈജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് വിലയന്തൂർ എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.