പുത്തൂർ: കല്ലൂക്കാരൻ പരേതനായ എജിഡിയസിന്റെ ഭാര്യ കൊച്ചുമേരി (79) നിര്യാതയായി. മക്കൾ: മറിയാമ്മ, റോസമ്മ. മരുമക്കൾ: രാജൻ ജെ. പല്ലൻ (തൃശൂർ കോർപറേഷൻ മുൻ മേയർ, പ്രതിപക്ഷ കക്ഷി നേതാവ്), ജോസ് കണിച്ചായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.