മാള: കോട്ടമുറി മാളിയേക്കൽ ആന്റണിയുടെ ഭാര്യ മാർഗരറ്റ് (റീത്ത - 67) നിര്യാതയായി. മക്കൾ: ജോഫി, സിഡോളി. മരുമകൾ: ബ്ലെസി.